Tripunithura & Udayamperoorതൃപ്പൂണിത്തുറ & ഉദയംപേരൂർ
New house plumbing & bathroom renovation in Tripunithuraതൃപ്പൂണിത്തുറയിൽ പുതിയ വീടിന്റെ പ്ലംബിംഗും ബാത്ത്‌റൂം നവീകരണവും
Good plumbing is planned before the walls are plastered. For new homes and renovations in Tripunithura and Udayamperoor, we lay the water supply and drainage lines, conceal pipes neatly and fit out bathrooms and kitchens.നല്ല പ്ലംബിംഗ് ഭിത്തി പ്ലാസ്റ്റർ ചെയ്യുന്നതിന് മുൻപേ പ്ലാൻ ചെയ്യണം. തൃപ്പൂണിത്തുറയിലും ഉദയംപേരൂരിലും പുതിയ വീടുകൾക്കും നവീകരണങ്ങൾക്കും വാട്ടർ സപ്ലൈ, ഡ്രെയിനേജ് ലൈനുകൾ ഇടുകയും, പൈപ്പുകൾ ഭംഗിയായി കൺസീൽ ചെയ്യുകയും, ബാത്ത്‌റൂമും അടുക്കളയും ഫിറ്റ് ചെയ്യുകയും ചെയ്യുന്നു.
What we handleഞങ്ങൾ ചെയ്യുന്നവ
- Complete water supply and drainage lines for new housesപുതിയ വീടുകൾക്ക് മുഴുവൻ വാട്ടർ സപ്ലൈ, ഡ്രെയിനേജ് ലൈനുകൾ
- Concealed piping before plasteringപ്ലാസ്റ്ററിംഗിന് മുൻപ് കൺസീൽഡ് പൈപ്പിംഗ്
- Bathroom and kitchen renovationബാത്ത്‌റൂം, അടുക്കള നവീകരണം
- Water heater, filter and fixture installationവാട്ടർ ഹീറ്റർ, ഫിൽട്ടർ, ഫിക്സ്ചർ ഇൻസ്റ്റലേഷൻ
- Tank, motor and overhead line connectionsടാങ്ക്, മോട്ടോർ, ഓവർഹെഡ് ലൈൻ കണക്ഷനുകൾ
- 1
Call or WhatsAppവിളിക്കൂ / വാട്ട്‌സ്ആപ്പ്
Tell us the problem and location.പ്രശ്നവും സ്ഥലവും പറയൂ.
- 2
We check & quoteപരിശോധനയും ചെലവും
You hear the cost before work starts.ജോലി തുടങ്ങും മുൻപ് ചെലവ് അറിയിക്കും.
- 3
Fixed & cleaned upജോലി പൂർത്തിയാക്കും
Tested with you, place left tidy.നിങ്ങളോടൊപ്പം പരിശോധിച്ച്, വൃത്തിയാക്കി മടങ്ങും.
Questions people askപലരും ചോദിക്കുന്നവ
When should we bring in a plumber for a new house?പുതിയ വീടിന് എപ്പോഴാണ് പ്ലംബറെ വിളിക്കേണ്ടത്?
Before the brickwork and plastering are complete, so supply and drainage lines can be concealed properly and nothing has to be broken later.ഇഷ്ടികപ്പണിയും പ്ലാസ്റ്ററിംഗും പൂർത്തിയാകുന്നതിന് മുൻപ് — അപ്പോൾ ലൈനുകൾ ശരിയായി കൺസീൽ ചെയ്യാം, പിന്നീട് ഒന്നും പൊളിക്കേണ്ടി വരില്ല.
Do you give an estimate?എസ്റ്റിമേറ്റ് തരുമോ?
Yes. We look at the site or plan, discuss your fittings and give you an estimate before starting.ഉവ്വ്. സൈറ്റോ പ്ലാനോ കണ്ട്, ഫിറ്റിംഗുകൾ ചർച്ച ചെയ്ത്, ജോലി തുടങ്ങുന്നതിന് മുൻപ് എസ്റ്റിമേറ്റ് തരും.
Do you take up bathroom renovation in existing houses?നിലവിലുള്ള വീടുകളിലെ ബാത്ത്‌റൂം നവീകരണം ചെയ്യുമോ?
Yes — replacing old lines and fittings, relocating points and fitting new sanitaryware.ഉവ്വ് — പഴയ ലൈനുകളും ഫിറ്റിംഗുകളും മാറ്റൽ, പോയിന്റുകൾ മാറ്റി സ്ഥാപിക്കൽ, പുതിയ സാനിറ്ററിവെയർ ഫിറ്റ് ചെയ്യൽ.
We work only inഞങ്ങൾ സേവനം നൽകുന്നത്
Tripunithura Municipalityതൃപ്പൂണിത്തുറ നഗരസഭ Udayamperoor Panchayathഉദയംപേരൂർ പഞ്ചായത്ത്Talk to a local plumberപ്രാദേശിക പ്ലംബറുമായി സംസാരിക്കൂ
Call or WhatsApp with the problem and your location — a photo helps.പ്രശ്നവും സ്ഥലവും പറഞ്ഞ് വിളിക്കുകയോ വാട്ട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യൂ — ഫോട്ടോ അയച്ചാൽ കൂടുതൽ സഹായകരം.
Officeഓഫീസ് Sreemandiram Buildings, Mankayikadavu Road,Udayamperoor P.O., Ernakulam – 682307 Open in Google Maps →ഗൂഗിൾ മാപ്പിൽ കാണുക →